ടീസ്റ്റ നദിയിലെ നിഴലുകൾന്യൂ ജൽപ്പായ്ഗുരിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു അപരിചിതത്വം എന്നെ ചുറ്റിപ്പിടിച്ചു.പ്ലാറ്റ്ഫോമിലെ തിരക്കൊഴിഞ്ഞ് സാവധാനം പുറത്തേക്കിറങ്ങുമ്പോൾ, രജനീഗന്ധി പൂക്കളുടെ കെട്ടുകൾ എങ്ങും ...
അഞ്ചാം നിലയിലെ അതിഥിജനുവരി മാസത്തെ കുവൈറ്റിലെ ആ തണുത്ത പ്രഭാതത്തിന് പതിവിലും കൂടുതൽ നിശബ്ദതയുണ്ടായിരുന്നു.തുടർച്ചയായ നാലു ദിവസത്തെ അവധി കാരണം റോഡുകൾ വിജനമാണ്.അഞ്ചാം നിലയിലെ എന്റെ ...
നിഴലുകൾ ഉറങ്ങുന്ന തറവാട്അൻപത് വർഷങ്ങൾ... ഒരു ആയുസ്സിന്റെ പകുതിയിലേറെക്കാലം.തുരുമ്പിച്ച ഗേറ്റിലായി പടർന്നു കയറിയ വള്ളിക്കുടിലുകൾക്കിടയിൽ കാച്ചിൽ വള്ളികൾ പാമ്പുകളെപ്പോലെ പിണഞ്ഞുകിടക്കുന്നു. പണ്ട് തൊടിയിലെ സ്ഥിര സാന്നിധ്യമായതുകൊണ്ടാവാം ...
കുഴിച്ചിട്ട സ്വർണംഇന്നലെ വരെ പറമ്പിന്റെ മുക്കിലും മൂലയിലും ഉത്സാഹത്തോടെ ഓടി നടന്നിരുന്ന സാവിത്രിചേച്ചി ഇന്ന് ആശുപത്രി കിടക്കയിൽ അനങ്ങാതെ കിടക്കുന്നു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.ഭർത്താവ് ...
ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ1. ഞാനാണ് ടെഡിഹലോ, എന്നെ മനസ്സിലായിക്കാണില്ല എന്നറിയാം. വീട്ടിൽ വരുന്നവർക്ക് എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.എന്റെ പേര് ടെഡി.എന്നെ സ്നേഹിക്കുന്നവർ ടെഡി ബോയ് എന്നും വിളിക്കും.ഷിഹ് ...
മഞ്ഞിൽ വിരിഞ്ഞ പ്രവചനംകുവൈറ്റിലെ തന്റെ ജനലിനരികിൽ നിന്ന് കടലിന്റെ ഗാംഭീര്യംനന്നായി കാണാം അതു പോലെ മരുഭൂമിയുടെ പ്രവാചനാതീതമായ മാറ്റങ്ങളും. ഒരേസമയം പൊടിക്കാറ്റും, മണൽക്കാറ്റും, മഴയും എല്ലാം ...
പണിക്കരു സാറും ചൂരലും പിന്നെ ഞാനുംഅഞ്ചാം ക്ലാസ്സിൽ ചേരുന്നത് ഒരു പുതിയ സ്കൂളിലാണ്. പുതിയ സ്കൂൾ പുതിയ കൂട്ടുകാർ.അച്ഛന്റെ കുടുംബം വക ആയിരുന്നു ആ സ്കൂളിരിക്കുന്ന ...